Menu Close

ചെറുതേനീച്ചക്കോളനികളുടെ ശാസ്ത്രീയപരിചരണത്തെക്കുറിച്ചറിയാം

ചെറുതേനീച്ചക്കോളനികളുടെ ശാസ്ത്രീയപരിചരണത്തെക്കുറിച്ചറിയാനും സംശയങ്ങള്‍ ദൂരീകരിക്കാനും റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് ചെറുതേനീച്ചവളര്‍ത്തലില്‍ വൈദഗ്ധ്യം നേടിയ ആര്‍. രാമചന്ദ്രന്‍ 2024 ഒക്ടോബര്‍ 09 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഫോണിലൂടെ മറുപടി നല്‍കും. കോള്‍ സെന്‍റര്‍ നമ്പര്‍ 04812576622.