Menu Close

മണ്ണെണ്ണപ്പെർമിറ്റ് പുതുക്കാം

കോഴിക്കോട് ജില്ലയിലെ മത്സ്യബന്ധനയാനങ്ങൾക്കും കാർഷികാവശ്യത്തിനുമുള്ള മണ്ണെണ്ണപ്പെർമിറ്റ് 2025 വർഷത്തേക്ക് പുതുക്കിനൽകുന്നു. പെർമിറ്റുകൾ പുതുക്കുന്നതിനായി അപേക്ഷകർ നിശ്ചിതഫീസ് സഹിതം ബന്ധപ്പെട്ട താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസർമാർക്ക് അപേക്ഷ നൽകാമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഫോൺ: 0495-2370655.