Menu Close

കേരള പൗള്‍ട്രിവികസന കോര്‍പ്പറേഷനിൽ ജോലിയൊഴിവ്

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന പൗള്‍ട്രിവികസന കോര്‍പ്പറേഷന്‍ ‘ഹാച്ചറി സൂപ്പര്‍വൈസര്‍ കം ടെക്ക്നിഷ്യന്‍’ തസ്തികയിലേയ്ക്ക് കരാര്‍ നിയമനത്തിനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിഞ്ജാനം, മറ്റ് പ്രധാന വിശദാംശങ്ങള്‍ക്കുമായി www.kepco.co.in & www.kepconews.blogspot.com എന്നീ വെബ് പോര്‍ട്ടലുകൾ സന്ദര്‍ശിക്കുക.