
കര്‍ഷകരെ കോർപറേറ്റുകൾക്ക് എറിഞ്ഞുകൊടുക്കില്ല -പി പ്രസാദ്
November 3, 2023
ഹരിതവിപ്ലവത്തിന്റെ പിതാവായ എംഎസ് സ്വാമിനാഥന്, ഇനി നമുക്കുവേണ്ടത് നിത്യഹരിതവിപ്ലവമാണെന്നു പറഞ്ഞിട്ടുള്ളതിനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് കേരളം കാര്‍ഷികമേഖലയില്‍ നിത്യഹരിതവിപ്ലവമാണ് നടപ്പാക്കുവാന്‍ പോകുന്നതെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. കേരളപ്പിറവി മുതല്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിനു മുമ്പില്‍…

കേരളത്തിലെ പുതിയ കാഴ്ച. മാലിന്യം വലിച്ചെറിയുന്നവരെ തിരഞ്ഞ് മൊബൈല്‍ ക്യാമറകള്‍
September 14, 2023
കേരളത്തിന്റെ പരിസ്ഥിതിയും സൗന്ദര്യവും മാത്രമല്ല, കാര്‍ഷികകേരളത്തിന്റെ ഫലപുഷ്ടിയും ഇല്ലാതാക്കുന്നതാണ് വലിച്ചെറിയുന്ന മാലിന്യങ്ങള്‍. ഇതില്ലാതാക്കാന്‍ ബോധവത്കരണത്തോളം നിയമപാലനവും കടുത്ത ശിക്ഷയും ആവശ്യമാണ്. എന്നാല്‍ അതിനേക്കാളേറെ പ്രധാനപ്പെട്ടതാണ് സമൂഹത്തിന്റെ പങ്കാളിത്തം. ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ…

എല്ലാ ബ്ലോക്കുകളിലും എ.എം.ആർ. കമ്മിറ്റി രൂപീകരിച്ച ആദ്യ സംസ്ഥാനമായി കേരളം
August 3, 2023
മനുഷ്യരിലും മൃഗങ്ങളിലുമുള്ള ആന്റിബയോട്ടിക് മരുന്നുകളുടെ അമിതഉപയോഗത്തിനു തടയിടാന്‍ കര്‍മ്മപദ്ധതിയുമായി കേരളം. എല്ലാ ബ്ലോക്കുകളിഎല്ലാ-ബ്ലോക്കുകളിലും-എ-എലും ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എ.എം.ആർ.) കമ്മിറ്റി സ്ഥാപിക്കുന്ന ആദ്യത്തെ സംസ്ഥാനം കേരളമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ…

കേരളത്തിനു കുതിക്കാന്‍ കാബ്കോയുടെ കരുത്ത്
August 3, 2023
കേരളത്തില്‍ ഊർജ്ജിതമായ കാർഷിക, വിപണന സംവിധാനം ഒരുക്കുന്നതിന് കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) (KABCO) രൂപീകരിക്കുവാന്‍ സർക്കാർ തീരുമാനിച്ചു. ചിങ്ങം ഒന്നിന് കമ്പനി പ്രവര്‍ത്തനമാരംഭിക്കും. കൃഷിമന്ത്രി പി. പ്രസാദ് വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.…

കേരളം കണ്ട ഏറ്റവും വലിയ കാര്‍ഷികപാക്കേജ്
July 20, 2023
കേരളാ സാമ്പത്തികപുനരുജ്ജീവന പരിപാടി കേരളത്തിലെ കൃഷിയുടെ ഭാവിയും മുഖച്ഛായയും മാറ്റിമറിക്കുന്ന വന്‍പദ്ധതികള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മൂല്യവർധിത കാർഷികമിഷന്റെ (VAAM) കീഴിൽ കാർഷികമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള വിവിധ പരിപാടികളാണ് തയ്യാറാകുന്നത്. അതില്‍ ഏറ്റവും പ്രധാനമാണ്…

കൃഷിഭവന് നല്കുന്ന സേവനങ്ങള്‍ ഏതെല്ലാം?
July 18, 2023
കേരളത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും കൃഷിഭവനുകൾ പ്രവർത്തിക്കുന്നുണ്ട്. 1987 ലാണ് കൃഷിഭവന് രൂപംകൊണ്ടത്. അതിനുമുമ്പ് പലസ്ഥലത്തും നിലനിന്നിരുന്ന ഏലാപ്പീസുകളുടെ വികസിതരൂപമാണ് കൃഷിഭവനുകള്‍. കര്‍ഷകരുടെ വഴികാട്ടിയും ചങ്ങാതിയുമായി പലയിടങ്ങളിലും മാറുവാന്‍ അവിടുത്തെ കൃഷിഭവനുകള്ക്കായിട്ടുണ്ട്. കേരളസർക്കാരിന്റെ എല്ലാ…