കേരളകര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ 60 വയസ് പൂര്‍ത്തിയാക്കിയതിന്ശേഷം അതിവര്‍ഷാനുകൂല്യത്തിന് 2017 വരെ അപേക്ഷ സമര്‍പ്പിച്ച് ഇതുവരെ കൈപ്പറ്റാത്തവര്‍ വിവരങ്ങള്‍ സമര്‍പിക്കണം. അപേക്ഷ നല്കിയപ്പോള് ലഭിച്ച കൈപ്പറ്റ് രസീത്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ എന്നിവയുടെ പകര്‍പ്പ്, ഫോണ്‍നമ്പര്‍ എന്നിവ ക്ഷേമനിധിബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ എത്തിക്കണം. ഫോണ്‍ – 9746822396, 7025491386, 0474 2766843, 2950183.
കേരളകര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ വിവരങ്ങള്‍ സമര്‍പിക്കണം
