കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്‍ററില്‍ പ്രവര്‍ത്തിച്ചു വരുന്ന ഭക്ഷ്യ സംസ്കരണശാലയില്‍ പഴങ്ങളും പച്ചക്കറികളും സംസ്കരിച്ച് ഉപഭോക്താവിന്‍റെ ആവശ്യാനുസരണം വിവിധ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി നല്‍കുന്നു. പച്ചക്കറികള്‍ കൊണ്ടുള്ള കൊണ്‍ണ്ടാട്ടങ്ങള്‍ (പാവല്‍, വെണ്ടണ്‍, പയര്‍), പൊടികള്‍ വിവിധ തരം അച്ചാറുകള്‍, ജാം, പഴം ഹല്‍വ, ചില്ലി സോസ്, തക്കാളി സോസ് തുടങ്ങിയ വിവിധങ്ങളായ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഇവിടെ തയ്യാറാക്കാന്‍ സാധിക്കും. കൂടാതെ വാട്ടുകപ്പ പോലെ പഴം പച്ചക്കറികള്‍ ഉണക്കി സൂക്ഷിക്കേണ്ട പ്രാഥമിക സംസ്കരണവും ചെയ്തു കൊടുക്കുന്നതാണ്. ഫോണ്‍ – 04872370773, 8089173650 മെയില്‍ – ccmannuthy@kau.in
കേരള കാര്‍ഷിക സർവകലാശാലയിൽ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങൾ
