നാളികേരള വികസന ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന കേരസുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2024 നവംബര്‍ 15 ആണ്. 94 രൂപയാണ് പ്രീമിയം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2377266 എക്സ്റ്റെന്ഷന് 104 എന്ന നമ്പറില്‍ നാളികേര വികസന ബോര്‍ഡിന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ വിഭാഗവുമായി ബന്ധപ്പെടുക.