നാടന്‍ പച്ചക്കറിയിനങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കേരള കാര്‍ഷിക സര്‍വകലാശാല സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലേക്കായി തനത് പച്ചക്കറിയിനങ്ങളുടെ വിവരശേഖരണം നടത്തുന്നു. അത്തരം ഇനങ്ങള്‍ കൈവശമുള്ള കര്‍ഷകര്‍ 7994207268 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
നാടന്‍ പച്ചക്കറിവിത്തുകള്‍ കൈവശമുണ്ടോ? നിങ്ങളെ കാര്‍ഷികസര്‍വ്വകലാശാല തിരക്കുന്നു
