Menu Close

കെ.എ.യു. പി.ജി/പി.എച്ച്.ഡി പ്രവേശന വിജ്ഞാപനം

കേരള കാർഷിക സർവകലാശാലയുടെ  കീഴിലുള്ള വിവിധ കോളേജുകളിൽ 2025-26 അദ്ധ്യയന വർഷത്തെ വിവിധ പി.ജി/പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ചു.      യോഗ്യത, അപേക്ഷാ ഫീസ് എന്നിവയടക്കമുള്ള വിശദമായ പ്രോസ്പെക്ടസ്  ഡൗൺലോഡ് ചെയ്യുന്നതിനും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും കേരള കാർഷിക സർവകലാശാലയുടെ www.admissions.kau.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയ്യതി 21.09.2025. ഫോൺ : 0487 2438139.