സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ ഇടുക്കി ജില്ലയിൽ സിറ്റിംഗ് നടത്തും. ഇടുക്കി പൈനാവ് സർക്കാർ അതിഥി മന്ദിരത്തിൽ 11നാണ് സിറ്റിങ്. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മിഷൻ അംഗങ്ങളും പങ്കെടുക്കും.
കർഷക കടാശ്വാസ കമ്മിഷൻ ഇടുക്കിയില്‍