Menu Close

കാരച്ചെമ്മീൻ ടെക്‌നീഷ്യന്‍ നിയമനം

മലപ്പുറം വെളിയങ്കോട് ചെമ്മീൻ വിത്തുല്പാദനകേന്ദ്രത്തിലേക്ക് കാരച്ചെമ്മീൻ കുഞ്ഞുങ്ങളുടെ ഉത്പാദനാവശ്യത്തിലേക്ക് കമ്മീഷൻ അടിസ്ഥാനത്തില്‍ ടെക്നീഷ്യനെ നിയമിക്കുന്നു. പ്രവൃത്തിപരിചയമുള്ള ടെക്നീഷ്യൻമാർ ജൂലൈ 15ന് വൈകിട്ട് അഞ്ചുമണിക്കുമുമ്പായി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9526041177, 9633140892. വെബ്‍സൈറ്റ്: www.matsyafed.in