കേരള കാർഷികസർവകലാശാലയും വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റിയും നബാർഡ് എന്നിവയുടെ സംയുക്ത സംരംഭമായ K- AgTec LaunchPad ഉദ്ഘാടനം മാർച്ച് 14 ന് രാവിലെ 10 മണിക്ക് കൃഷി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം നിർവഹിക്കുന്നു. ചടങ്ങിൽ കേരള അഗ്രികൾചർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. ബി അശോക് ഐഎഎസ് മുഖ്യപ്രഭാഷണം നടത്തുന്നതാണ്.
K- AgTec LaunchPad ഉദ്ഘാടനം മാർച്ച് 14 ന്
