തൃശൂർ പുത്തൻചിറ പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച പുതിയ കൃഷിഭവൻ കെട്ടിട ഉദ്ഘാടനം 2025 മാർച്ച് 28 വെള്ളിയാഴ്‌ച രാവിലെ 9.00ന് കൊടുങ്ങല്ലൂർ എം.എൽ.എ. അഡ്വ. വി. ആർ. സുനിൽകുമാറിൻ്റെ അധ്യക്ഷതയിൽ കൃഷിഭവൻ അങ്കണത്തിൽ ചേരുന്ന യോഗത്തിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവ്വഹിക്കുന്നു.