കേരള സർക്കാറിന്റെ സ്മമാർട്ട് കൃഷിഭവൻ പദ്ധതി പ്രകാരം നവീകരിച്ച കയ്യൂർ-ചീമേനി സ്‌മാർട്ട് കൃഷിഭവന്റെ ഉദ്ഘാടനം 2025 ജൂലൈ 11 ന് വെള്ളിയാഴ്ച 3 മണിക്ക് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവ്വഹിക്കുന്നു. ചടങ്ങിൽ തൃക്കരിപ്പൂർ MLA എം.രാജഗോപാലൻ അധ്യക്ഷത വഹിക്കും. കാസർഗോഡ് MP രാജ്മോഹൻ ഉണ്ണിത്താൻ സന്നിഹിതനായിരിക്കും.