2022-23 നബാർഡ്, ആർഐഡിഎഫ്, ട്രാഞ്ചേ 27 ഫണ്ട് 2.13705 കോടി രൂപ ചെലവഴിച്ച് പൂർത്തീകരിച്ച പുത്തിഗെ ഗ്രാമപഞ്ചായത്ത് സ്മാർട്ട് കൃഷി ഭവൻന്റെ ഉദ്ഘാടനം 2025 ഒക്ടോബർ 30 രാവിലെ 11.00 മണിക്ക് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷറഫിന്റെ അദ്ധ്യക്ഷതയിൽ കാസർഗോഡ് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ ന്റെ സാന്നിദ്ധ്യത്തിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിർവ്വഹിക്കുന്നു.
സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനം