സംസ്ഥാന കൃഷിവകുപ്പും കൃഷിവിജ്ഞാൻ കേന്ദ്രയുമായി സഹകരിച്ച് ജില്ലയിലെ 20 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രൊഫ. കെ. വി. തോമസ് വിദ്യാധനം ട്രസ്റ്റ് ആഭിമുഖ്യത്തിൽ നടത്തുന്ന ‘വിദ്യാലയങ്ങളിൽ ഫലവൃക്ഷത്തോട്ടം’ എന്ന പദ്ധതിയുടെ ഉദ്ഘാടനം 2024 സെപ്റ്റംബർ 30 ന് രാവിലെ 11 മണിയ്ക്ക് കൊച്ചി തേവര സേക്രട്ട് ഹാർട്ട് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്നു ചടങ്ങിൽ കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. പേര, ചെറുനാരകം, ആര്യവേപ്പ്, പ്ലാവ്, മാവ് തുടങ്ങിയ ഫലവൃക്ഷത്തൈകളും അവക്ക് നൽകേണ്ട വളങ്ങളും ട്രീ ഗാർഡുകളും ചടങ്ങിൽ വിതരണം ചെയ്യും.
‘വിദ്യാലയങ്ങളിൽ ഫലവൃക്ഷത്തോട്ടം’ പദ്ധതി ഉദ്ഘാടനം
