Menu Close

ഫുഡ് ഫാക്ടറിയുടെ ഉദ്ഘാടനം

കേന്ദ്ര-സംസ്ഥാന സർക്കാർ സഹായത്തോടെ നിർമ്മിക്കുന്ന പാലാ സാൻതോം ഫുഡ് ഫാക്ടറിയുടെ ഉദ്ഘാടനം 2025 ജൂലൈ 14ന് ഉച്ചയ്ക്ക് 2:30ന് മുണ്ടുപാലം സ്റ്റീൽ ഇന്ത്യ ക്യാമ്പസിൽ വച്ച് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിക്കും. മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സമ്മേളന ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിക്കുന്നതാണ്.