2024-25 സംസ്ഥാനതല കര്‍ഷകദിനാഘോഷ ഉദ്ഘാടനവും (ചിങ്ങം-1), 2023 വര്‍ഷത്തെ കാര്‍ഷിക അവാര്‍ഡ് വിതരണവും കൃഷിവകുപ്പിന്‍റെ സേവനങ്ങള്‍ക്കുള്ള ഏകജാലക സംവിധാനമായ കതിര്‍ ആപ്പിന്‍റെ ലോഞ്ചും നിയമസഭ സമുച്ചയത്തിലെ ആര്‍. ശങ്കര നാരായണന്‍ തമ്പി ഹാളില്‍ വച്ച് 2024 ഓഗസ്റ്റ് 17 ശനിയാഴ്ച വൈകിട്ട് 3.00 മണിക്ക് നടത്തപ്പെടുന്നു.
കര്‍ഷകദിനാഘോഷ ഉദ്ഘാടനവും കാര്‍ഷിക അവാര്‍ഡ് വിതരണവും
