
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
ഉടുമ്പൻചോലയിലെ കാര്‍ഷിക പുരോഗതി
മൈലാടും പാറയിൽ സുഗന്ധവ്യഞ്ജന വിളകളുടെ ഹൈടെക് നഴ്സറിക്കായി 1 കോടിയുടെ സഹായം
1. 94 കോടി രൂപ ചെലവിൽ ഏലം വിഷാവശിഷ്ട വീര്യം പരിശോധിക്കുന്നതിനുള്ള ലബോറട്ടറി സംവിധാനം ഒരുക്കി
2.1 ഹെക്ടറിൽ പോളി ഹൗസ് പുഷ്പകൃഷിക്ക് പ്രത്യേക സഹായം
1224 ഹെക്ടറിൽ പുതുകൃഷി
243 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു
100 മാതൃക കൃഷിതോട്ടങ്ങൾ ആരംഭിച്ചു
4 കാർഷിക കർമ്മ സേനകൾ ആരംഭിച്ചു
6 വിള ആരോഗ്യപരിപാലന കേന്ദ്രങ്ങൾ കൂടി ആരംഭിച്ചു
8 ഇക്കോ ഷോപ്പുകൾ ആരംഭിച്ചു
700 ഹെക്ടറിൽ ജൈവകൃഷി.
വിവിധ പദ്ധതികളിലൂടെ 2.20 കോടി രൂപയുടെ മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കി
2561 പുതിയ തൊഴിലവസരങ്ങൾ
2 FPO കൾ ആരംഭിച്ചു
104 ഹെക്ടറിൽ തരിശു നില കൃഷി