
ഇടുക്കി ജില്ലയിലെ ഇടുക്കി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
ഇടുക്കിയിലെ കാര്‍ഷിക പുരോഗതി
RKI ൽ ഉൾപ്പെടുത്തി 1.24 കോടി രൂപയുടെ മണ്ണ് സംരക്ഷണ പ്രവർത്തികൾ ചെയ്തു
RIDF ൻ്റെ ചെറാടി പദ്ധതിയിൽ ഉൾപ്പെടുത്തി 34.4 ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പാക്കി
173 ഹെക്ടറിൽ പുതു കൃഷി
176 കൃഷി കുട്ടങ്ങൾ ആരംഭിച്ചു
100 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു
4800 പുതിയ തൊഴിലവസരങ്ങൾ
4 FPOകൾ ആരംഭിച്ചു
ഒരുകൃഷിഭവൻ – ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 10 സംരംഭങ്ങൾ
2 കാർഷിക കർമ്മ സേനകൾ ആരംഭിച്ചു
4 വിള ആരോഗ്യപരിപാലന കേന്ദ്രങ്ങൾ ആരംഭിച്ചു
6 ഇക്കോ ഷോപ്പുകൾ ആരംഭിച്ചു
330 ഹെക്ടറിൽ ജൈവകൃഷി
സുഗന്ധവ്യഞ്ജനങ്ങളുടെ പ്രൈമറി പ്രോസസിംഗ് – ഡീഹൈഡ്രേഷൻ എന്നിവയ്ക്കായി പ്രത്യേകം സെന്റർ ആരംഭിച്ചു