സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഉദ്യാനവിളക്ക് സഹായം നല്കുന്നു. നഴ്സറികള്‍, വിള വിസ്തൃതി വ്യാപനം/ പുതിയ കൃഷിത്തോട്ടം, ഉത്പാദന ചെലവ് കുറഞ്ഞ ദീര്‍ഘകാല ഫലവര്‍ഗ്ഗങ്ങള്‍, സങ്കരയിനം പച്ചക്കറി കൃഷി, പുഷ്പങ്ങള്‍, സുഗന്ധവിളകള്‍, സുഗന്ധ തൈലവിളകള് എന്നിവയ്ക്ക് ധനസഹായം നല്കുന്നു. വിശദവിവരങ്ങള്‍ക്ക് കൃഷിഭവനുമായോ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ 0471 2330857 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.
ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് ഉദ്യാനവിളക്ക് സഹായം നല്കുന്നു
