Menu Close

അസിസ്റ്റന്‍റ് പ്രൊഫസര്‍മാരെ നിയമിക്കുന്നു

2024-25 അധ്യയന വര്‍ഷത്തില്‍ കേരള കാര്‍ഷികസര്‍വകലാശാലയിലെ സി.സി.ബി.എം, വെള്ളാനിക്കര കോളേജില്‍ അധ്യാപക തസ്തികകളിലെ വിവിധ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍മാരെ നിയമിക്കുന്നതിനായി 2024 ജൂൺ 18 ന് നടത്താനിരുന്ന വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ ഇന്ന് 2024 ജൂൺ 19 ന് നടത്തുന്നതാണ്.