കേരള കാർഷികസർവകലാശാല ‘സുഗന്ധതൈല ഔഷധസസ്യ ഗവേഷണ കേന്ദ്രം, ഓടക്കാലി പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഔഷധസസ്യ കർഷക സംഗമം 2025, മാർച്ച് 28 ന് സംഘടിപ്പിക്കുന്നു. എറണാകുളം ജില്ലയിലെ ഓടക്കാലി സുഗന്ധ തൈല ഔഷധ സസ്യ ഗവേഷണ കേന്ദ്രത്തിൽ വച്ച് രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ കർഷക ഉത്‌പന്ന പ്രദർശനം ഔഷധസസ്യ വിതരണം എന്നിവയും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 8156856952 എന്നഫോൺനമ്പറിൽ ബന്ധപ്പെടുക.
ഔഷധസസ്യ കർഷക സംഗമം 2025
