മണ്ണില്‍ സുലഭമായ ഫോസ്ഫറസിനെ ലയിപ്പിച്ച് വിളകള്‍ക്ക് ധാരാളമായി ലഭ്യമാക്കുന്ന സൂക്ഷ്മാണുവളമാണ് വാം (VAM – വെസിക്കുലര്‍ അര്‍ബസ്ക്കുലര്‍ മൈക്കോറൈസ് ) ഉപയോഗം , ഗുണം ചെടികൾ പെട്ടെന്ന് പിടിച്ചുകിട്ടുന്നതിനും വളരുന്നതിനും വാം പ്രയോഗം സഹായിക്കും.…
സ്ഥലപരിമിതികൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് വീട്ടാവശ്യത്തിന് കുരുമുളക് ലഭിക്കാനുള്ള എളുപ്പവഴിയാണ് ‘കുറ്റിക്കുരുമുളക്’ (ബുഷ് പെപ്പർ). ചെടിച്ചട്ടികൾ, പഴയ ബക്കറ്റ്, പ്ലാസ്റ്റിക് ബക്കറ്റ്, ചാക്കുകൾ, വീഞ്ഞപ്പെട്ടികൾ ഇവയിലെല്ലാം കുരുമുളക് നടാം. വീട്ടിൽ സൗകര്യപ്രദമായി എവിടെയും വെക്കാം. വീട്ടമ്മമാർ കുറച്ച്…
വെണ്ട കൃഷി ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണംഎളുപ്പത്തിൽ കൃഷിചെയ്യാവുന്നതും വാണിജ്യാടിസ്ഥാനത്തിൽ നേട്ടം കൊയ്യാവുന്നതുമായ ഒരു വിളയാണ് വെണ്ട. കേരളത്തിലെ ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാമെന്നതും വെണ്ടകൃഷിയെ കർഷകനിലേക്ക് അടുപ്പിക്കുന്നു.എളുപ്പത്തിൽ കൃഷിചെയ്യാവുന്നതും വാണിജ്യാടിസ്ഥാനത്തിൽ നേട്ടം കൊയ്യാവുന്നതുമായ ഒരു…
നമ്മുടെ പച്ചക്കറികളെയെല്ലാം ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ ബാധിക്കുന്ന കീടമാണ് കായീച്ചകൾ. ചെടികൾ നന്നായി വളർന്നു പൂത്ത് കായപിടിക്കാറാകുമ്പോഴാണ് കായീച്ചയുടെ ശല്യം ആരംഭിക്കുക. വെള്ളരി വർഗവിളകളുടെ, പടവലം, കൈപ്പ, വെള്ളരി, മത്തൻ എന്നിവയുടെ പ്രധാന കീടമാണ്…
ജൂലായ്-ഒക്ടോബർ മാസത്തിലാണ് നടേണ്ടത്.മാംസത്തിലടങ്ങിയിരിക്കുന്ന അത്രത്തോളം തന്നെ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന പയർവർഗ്ഗങളിലെ രാജാവാണ്ചതുരപയർ. അതിനാൽ തന്നെ ഇറച്ചിപയർ എന്നും പേരുണ്ട്. മാംസ്യം മാത്രമല്ല ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ജീവകങ്ങള്‍ എല്ലാം ധാരാളം.ചതുരപ്പയറിന്റെ എല്ലാ ഭാഗവും…
മണ്ണിരകളെ ഉപയോഗിച്ച് നിർമ്മിക്കുന്ന വളമാണ് മണ്ണിര കമ്പോസ്റ്റ്. ഇത് ഒരു മാലിന്യ നിർമ്മാർജ്ജന രീതി കൂടിയാണ്. ജൈവകൃഷിക്ക് ഏറ്റവും ഉപയോഗിക്കുന്ന വളം കൂടിയാണ് മണ്ണിര കമ്പോസ്റ്റ്. ഇത് മിക്കവാറും എല്ലാത്തരം വിളകൾക്കും ഉപയോഗിക്കുന്നുണ്ട്. ഈ…
Your relevent FAQ answer.