Menu Close

ഹാച്ചറി സൂപ്പര്‍വൈസര്‍ കം ടെക്ക്നീഷ്യന്‍ തസ്തികയിലേയ്ക്കുള്ള അപേക്ഷാതീയതി നീട്ടി

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനില്‍ ‘ഹാച്ചറി സൂപ്പര്‍വൈസര്‍ കം ടെക്ക്നീഷ്യന്‍’ തസ്തികയിലേയ്ക്ക് കരാര്‍ നിയമനത്തിനായുള്ള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2024 ഓഗസ്റ്റ് 16 വരെ നീട്ടിയതായി മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിഞ്ജാനം, മറ്റ് പ്രധാന വിശദാംശങ്ങള്‍ക്കുമായി www.kepco.co.in & www.kepconews.blogspot.com വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.