സമഗ്ര പച്ചക്കറി ഉൽപ്പാദന യജ്ഞം 2025-26 ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ഗവണ്മെന്റ് സെക്രട്ടേറിയേറ്റ് ഗാർഡനിൽ നടത്തുന്ന പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം 27.08.2025 നു ബുധനാഴ്ച രാവിലെ മന്ത്രിസഭാ യോഗത്തിന് ശേഷം ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നതാണ്.