കേരള കാര്‍ഷികസര്‍വകലാശാലക്ക് കീഴില്‍ കോഴിക്കോട് വേങ്ങേരിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വിജ്ഞാന വിപണനകേന്ദ്രത്തില്‍ ഗുണമേന്മയുള്ള നല്ലയിനം ഹൈബ്രിഡ് തെങ്ങിന്‍ തൈകളും മാവ്, പ്ലാവ്, പേര, സപ്പോട്ട, ചാമ്പ, ബറാബ, വെസ്റ്റ് ഇന്ത്യന്‍ ചെറി, ഡ്രാഗണ്‍ ഫ്രൂട്ട്, കുരുമുളക്, സര്‍വ്വസുഗന്ധി, ഗ്രാമ്പു, പട്ട, നാരകം എന്നിവയുടെ ഒട്ടു തൈകളും ലയര്‍ തൈകളും ബഡ് ചെയ്ത തൈകളും വില്‍പ്പനക്ക് തയ്യാറായിട്ടുണ്ട്. ഫോണ്‍ – 0495 2935850, 91 88223584