കോട്ടയം ജില്ലാ പഞ്ചായത്ത് 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരവികസന വകുപ്പ് മുഖേന കന്നുകാലികളെ ഇൻഷുർ ചെയ്യുന്നതിന് കർഷകർക്ക് ധനസഹായം അനുവദിക്കുന്നു. താൽപര്യമുള്ളവര്‍ വിശദവിവരത്തിന് അതാത് ബ്ലോക്കുകളിൽ പ്രവർത്തിക്കുന്ന ക്ഷീരവികസനയൂണിറ്റുമായി ബന്ധപ്പെടണമെന്ന് ക്ഷീരവികസന വകുപ്പ് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
കന്നുകാലി ഇൻഷുറൻസിന് ധനസഹായം
