Menu Close

മാവിൽ കായീച്ച ശല്യം

മൂത്ത മാങ്ങകളിലാണ് കായീച്ച മുട്ടയിടുന്നത്. പുഴുക്കൾ മാങ്ങയുടെ ഉൾവശം തിന്നു ദ്രാവക രൂപത്തിലാക്കുന്നു. മാങ്ങ പൊഴിഞ്ഞു പോകുന്നു. ഈച്ചക്കെണികൾ(പഴം/ശർക്കര/തുളസി)കെണികൾ സ്ഥാപിക്കുക. 1 സെന്റ് സ്ഥലത്തേക്ക് 10 ലിറ്റർ എന്ന തോതിൽ ബുവേറിയ (20 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ) തടങ്ങളിൽ ഒഴിച്ച് കൊടുക്കുക. വീണു കിടക്കുന്ന മാങ്ങകൾ മണ്ണെണ്ണ ചേർത്ത വെള്ളത്തിലിട്ടു നശിപ്പിക്കേണ്ടതാണ്. എന്നീ മാർഗ്ഗങ്ങളിലൂടെ കായീച്ചയെ നിയന്ത്രിക്കാം.