തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ 2025 ഫെബ്രുവരി 28നും മാർച്ച് ഒന്നിനും മഞ്ഞജാഗ്രതയാണ്. മാർച്ച് 2ന് കോഴിക്കോട്, കണ്ണൂർ ജില്ലകളിലും മഞ്ഞജാഗ്രത പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മഞ്ഞജാഗ്രത
