Menu Close

കാര്‍ഷികയന്ത്രങ്ങളുടെ അറ്റകുറ്റപണി, 1000 രൂപ വരെയുള്ള യന്ത്രഭാഗങ്ങള്‍ സൗജന്യം

ചെറുകിട കാര്‍ഷികയന്ത്രങ്ങളുടെ അറ്റകുറ്റപണിക്കായുള്ള സര്‍വ്വീസ് ക്യാമ്പ്, 1000 രൂപ വരെയുള്ള യന്ത്രഭാഗങ്ങള്‍ സൗജന്യം, പണിക്കൂലി പരമാവധി 500 രൂപ വരെ സബ്സിഡി, 2024 സെപ്റ്റംബര്‍ 25 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി കൃഷിഭവനുമായോ വയനാട് കൃഷി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ 9383471924, 9383471925 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപെടുക.