Menu Close

കുളമ്പുരോഗ പ്രതിരോധം

കുളമ്പുരോഗ നിയന്ത്രണ പദ്ധതി 6-ാം ഘട്ടം 2025 മെയ് 2 മുതൽ 23 വരെ നടന്നു വരുന്നു. 4 മാസവും അതിന് മുകളിലും പ്രായമുള്ള പശു, എരുമ വർഗ്ഗത്തിലുള്ള എല്ലാ ഉരുക്കളേയും കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്‌പിന് വിധേയമാക്കേണ്ടതാണ്.