കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന 2023 – 24 വര്‍ഷത്തെ ജനകീയ മത്സ്യ കൃഷി – കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം ശ്രീനാരായണപുരം എറിയാട് എന്നീ ഗ്രാമപഞ്ചായത്തുകളിൽ നടന്നു. പദ്ധതി വഴി രണ്ടു പഞ്ചായത്തുകളിലും നിലവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള എല്ലാ കുളങ്ങളിലേക്കുമുള്ള മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ശ്രീനാരായണപൂരത്തെ 254 കര്‍ഷകര്‍ക്കും എറിയാട് പഞ്ചായത്തിലെ 181 കർഷകർക്കുമാണ് സൗജന്യമായി മത്സ്യക്കുഞ്ഞുങ്ങളെ നല്‍കിയത്.
മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു
