Menu Close

മത്സ്യകുഞ്ഞുങ്ങളുടെ വിതരണം

പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സിൽ 2025 ഏപ്രിൽ 23 ന് രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ കാർപ്പ്, ഗിഫ്റ്റ്, തിലാപ്പിയ ഇനം മത്സ്യകുഞ്ഞുങ്ങൾ, അലങ്കാര ഇനം മത്സ്യങ്ങൾ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ- 04682214589.