ഫിഷറീസ് വകുപ്പില്‍ ധനസഹായത്തിനായി അപേക്ഷിക്കാം admin February 13, 2024 സര്‍ക്കാര്‍ അറിയിപ്പ് കുളങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി ഫിഷറീസ് വകുപ്പില്‍ 40 ശതമാനം ധനസഹായത്തിനായി അപേക്ഷിക്കാം. അപേക്ഷകള്‍ 2024 ഫെബ്രുവരി 16നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കണം. ഫോൺ – 0474-2792850, 2795545 Facebook0Tweet0LinkedIn0 Tagged agriculture, kerala, കര്‍ഷകര്‍, കൃഷി, കേരളം, ഫിഷറീസ് വകുപ്പില്‍, വാര്‍ത്താവരമ്പ് Post navigation Previous Previous post: കോഴി വളം കിലോയ്ക്ക് 3/- രൂപNext Next post: റബ്ബര്‍നടീലില്‍ ഏകദിനപരിശീലനം