Menu Close

കാട വളർത്തൽ പരിശീലനം നൽകുന്നു

തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി ആൻഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ കർഷകർക്ക് കാട വളർത്തൽ എന്ന വിഷയത്തിൽ 2025 ജൂലൈ 29, രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു മണി വരെ പരിശീലനം നൽകുന്നു. ഫോൺ നമ്പർ 0469 2965535.