Menu Close

കർഷക കടാശ്വാസ കമ്മീഷൻ സിറ്റിങ്

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 2025 മാർച്ച് 25, 26 തീയതികളിലായി ഇടുക്കി
ജില്ലയിലെ കർഷകരുടെ സിറ്റിങ് നടത്തും. ഇടുക്കി- പൈനാവ് സർക്കാർ അതിഥി
മന്ദിരത്തിൽ വച്ചാണ് സിറ്റിംഗ് നടത്തുന്നത്. ഹിയറിങ്ങിന് ഹാജരാകുവാൻ നോട്ടീസ്
ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം കൃത്യ സമയത്ത് എത്തിച്ചേരണം.