കേരള കാര്‍ഷികസർവ്വകലാശാലയുടെ കീഴിലുള്ള വൈറ്റില നെല്ലുഗവേഷണകേന്ദ്രത്തില്‍ വിവിധ കാര്‍ഷികോപാധികള്‍ വില്‍പ്പനയ്ക്ക്, പച്ചക്കറിവിത്തുകള്‍, തൈകള്‍, മാവ്, പ്ലാവ്, സപ്പോട്ട, പേര, നാരകം, ചാമ്പ എന്നീ ഫലവൃക്ഷത്തൈകള്‍, ഭൗമസൂചികാപദവിയുള്ള തിരുവല്ല ശര്‍ക്കര, സസ്യസംരക്ഷണ ഉപാധികളായ സ്യൂഡോമോണാസ്, ലിക്വിഡ് സ്യൂഡോമോണാസ്, ട്രൈകോഡെര്‍മ, ബ്യൂവേറിയ, വെര്‍ട്ടിസീലിയം, മാമ്പഴക്കെണി, പച്ചക്കറിക്കെണി, സൂക്ഷ്മമൂലക മിശ്രിതമായ സമ്പൂര്‍ണ എന്നിവ ലഭിക്കും. ഫോൺ – 0484- 2809963, 80752 20868.