Menu Close

എക്സാം, ഇന്റർവ്യൂ തീയതി മാറ്റി

കേരളം കാർഷികസർവകലാശാല 2024 ജൂലൈ 31ന് നടത്താനിരുന്ന പി എച്ച് ഡി ഇൻ അനിമൽ സയൻസ് ആൻഡ് മൈക്രോബയോളജി അഡ്മിഷനു വേണ്ടിയുള്ള എൻട്രൻസ് എക്സാമിനേഷനും വനശാസ്ത്ര കോളേജ് നടത്താനിരുന്ന പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിലേക്കുള്ള വാക്ക് ഇന്റർവ്യൂവും പ്രതികൂലമായ കാലാവസ്ഥ കണക്കിലെടുത്ത് മാറ്റിവെച്ചിരിക്കുന്നു. പുതുക്കിയ തീയതി ഉടൻ അറിയിക്കുന്നതാണ്. വിവരങ്ങൾക്കായി സർവ്വകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുക