എറണാകുളം ജില്ലയിലെ കുന്നത്തുനാട് മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
കുന്നത്തുനാട്ടിലെ കാര്‍ഷിക പുരോഗതി
✓ കർഷകരുടെ 10 മൂല്യ വർധിത ഉൽപന്നങ്ങൾക്ക് കേരളഗ്രോ ബ്രാൻഡ് ലഭിച്ചു
ചിറക്കൽ ചിറ നവീകരണത്തിന് RKVYൽ ഉൾപ്പെടുത്തി 75 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ നടത്തി
✓ കുന്നത്തുനാട് – സ്മാർട്ട് കൃഷിഭവൻ ആയി
✓ 10 ഹെക്ടറിൽ പുതുകൃഷി
✓ 124 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു
✓ 80 മാതൃകാ കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു
✓ 4171 പുതിയ തൊഴിലവസരങ്ങൾ
✓ ഒരു കൃഷിഭവൻ – ഒരു ഉൽപന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 8 നൂതന സംരംഭങ്ങൾ
✓ 3 കാർഷിക കർമ്മസേനകൾ ആരംഭിച്ചു
✓ 3 വിള ആരോഗ്യപരിപാലന കേന്ദ്രങ്ങൾ ആരംഭിച്ചു
✓ 6 ഇക്കോഷോപ്പുകൾ ആരംഭിച്ചു
✓ 600 ഹെക്ടറിൽ ജൈവകൃഷി
✓ തിരുവാണിയൂരിൽ കേരഗ്രാമം ആരംഭിച്ചു