എറണാകുളം ജില്ലയിലെ അങ്കമാലി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
അങ്കമാലിയിലെ കാര്‍ഷിക പുരോഗതി
ഒരു കൃഷിഭവൻ ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 9 നൂതന സംരംഭങ്ങൾ
കർഷകരുടെ ഉൽപ്പന്നങ്ങൾ കേരളാഗ്രോ ബ്രാൻഡിലേക്ക്
57 ഹെക്ടറിൽ പുതുകൃഷി
115 ഹെക്ടറിൽ തരിശു നിലകൃഷി
134 കൃഷി കൂട്ടങ്ങൾ ആരംഭിച്ചു
90 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു
2 FPO കൾ ആരംഭിച്ചു
10538 പുതിയ തൊഴിലവസരങ്ങൾ
700 ഹെക്ടറിൽ ജൈവകൃഷി
2 ഇക്കോഷോപ്പ് ആരംഭിച്ചു
5 ആഴ്ച ചന്തകൾ ആരംഭിച്ചു
RKVY പദ്ധതി പ്രകാരം 2.16 കോടി രൂപ ചെലവിൽ പാടശേഖരങ്ങളുടെ അടിസ്ഥാന വികസനം നടത്തി
2 കേരഗ്രാമങ്ങൾ ആരംഭിച്ചു
2 കാർഷിക കർമ്മസേനകൾ ആരംഭിച്ചു 2 വിള ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ ആരംഭിച്ചു