
എറണാകുളം ജില്ലയിലെ എറണാകുളം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
എറണാകുളത്തിലെ കാര്‍ഷിക പുരോഗതി
വീടുകൾ കേന്ദ്രീകരിച്ച് മട്ടുപ്പാവ് കൃഷി, പുഷ്പ കൃഷി, വെർട്ടിക്കൽ ഗാർഡൻ, ഫലവൃക്ഷ കൃഷി എന്നിവ ആരംഭിച്ചു
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ആരംഭിച്ചു.
ചേരാനെല്ലൂർ ഇക്കോ ഷോപ്പും ആഴ്ച ചന്തയും തുടങ്ങി
150 ഹെക്ടറിൽ ജൈവകൃഷി
3 ഹെക്ടറിൽ പൂകൃഷി
4 ഹെക്ടറിൽ പുതു കൃഷി
27 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു
20 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു
2230 പുതിയ തൊഴിലവസരങ്ങൾ
കൃഷിക്കൂട്ടങ്ങൾ മൂല്യവർധിത ഉത്പന്നങ്ങൾ നിർമ്മിച്ചു