Menu Close

Author: സ്വന്തം ലേഖകന്‍

കൃഷി നഷ്ടമോ? നെല്‍കൃഷി ചെയ്യ‍ുകയേ അരുതോ?

കര്‍ഷകരുടെ ആത്മവീര്യം തകര്‍ക്കുന്ന പ്രചാരണങ്ങളെ തച്ചുടച്ച യഥാര്‍ത്ഥ കര്‍ഷകന്റെ കുറിപ്പ് ഇപ്പോഴും സജീവം. ഏറ്റവും കൂടുതല്‍ ഇല്ലാക്കഥകള്‍ പ്രചരിക്കുന്ന മേഖലയാണ് ഇന്ന് കൃഷി. സാമൂഹ്യമാധ്യമങ്ങള്‍ കൂടി വന്നതോടെ അതിന്റെ അളവ് കൂടി. കൃഷി ചെയ്യാനെത്തുന്നവരെ…

ഇനി നഗരവാസികള്‍ക്ക് ഭൂമിയില്ലാതെ കൃഷി ചെയ്യാം.

തൂക്കൂകൃഷിക്ക് സര്‍ക്കാര്‍ സബ്സിഡി ഉടന്‍ അപേക്ഷിക്കൂ. നഗരത്തില്‍ താമസിക്കുന്നവര്‍ വിഷരഹിതപച്ചക്കറി സ്വയം കൃഷി ചെയ്തുണ്ടാക്കുന്നതു പ്രോത്സാഹിപ്പിക്കുവാനായി സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പ്പറേഷന്‍ അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ പദ്ധതി നടപ്പാക്കുന്നു. കേരളത്തിലെ കോര്‍പ്പറേഷന്‍ മേഖലകളില്‍ താമസിക്കുന്നവരായിരിക്കണം അപേക്ഷര്‍.…

വിളിക്കൂ ഇനി മൃഗഡോക്ടര്‍ വീട്ടുപടിക്കലെത്തും.

ആദ്യഘട്ടം കേരളത്തിലാകമാനം 29 മൊബൈല്‍ യൂണിറ്റുകള്‍ ഇനി ഒറ്റ ഫോണ്‍വിളി മതി. മൃഗഡോക്ടറുമായി സഞ്ചരിക്കുന്ന മൃഗാശുപത്രി നിങ്ങളുടെ വീട്ടുപടിക്കലെത്തും. കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്ര-സംസ്ഥാന സംയുക്തപദ്ധതിയായ കന്നുകാലി ആരോഗ്യ-രോഗനിയന്ത്രണം (ലൈവ്സ്റ്റോക്ക് ഹെല്‍ത്ത് ആന്‍ഡ് ഡിസീസ് കണ്ട്രോള്‍)…