ചെറിയ കറുത്ത മൂട്ടകൾ ഇലകളുടെ അടിവശത്തിരുന്ന് നീരൂറ്റിക്കുടിക്കുന്നത് മൂലം ഇലകൾ വെളുത്ത് വരുന്നതായി കാണാം. ഇതാണ് പ്രധാന ലക്ഷണം ഇവയെ നിയന്ത്രിക്കാനായി 2% വേപ്പെണ്ണ എമൽഷൻ അല്ലെങ്കിൽ 5 മില്ലി വേപ്പെണ്ണ അധിഷ്ഠിത കീടനാശിനികൾ 1ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കാവുന്നതാണ്. വേർട്ടിസീലിയം 20ഗ്രാം 1 ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കാം.