മഞ്ഞുകാലത്ത് പച്ചക്കറികളിൽ ചൂർണ്ണപൂപ്പൽരോഗംകാണാൻ സാധ്യതയുണ്ട്. ഇതിനു മുൻകരുതലായി 20 ഗ്രാം ട്രൈക്കോഡെർമ ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് കുളിർക്കെ തളിക്കുക.
വെള്ളരിവർഗ്ഗ പച്ചക്കറികളിലെ ചൂർണ്ണപൂപ്പൽ