ഇലയ്ക്ക് മുകളിൽ കാണുന്ന വിളറിയ മഞ്ഞ പാടുകളാണ് രോഗത്തിൻ്റെ ആദ്യ ലക്ഷണം. വെളുപ്പോ മഞ്ഞയോ ഓറഞ്ചു നിറമുള്ള കുമിൾ വളർച്ചകൾ ഇലയുടെ അടിഭാഗത്ത് കാണാനാവും രോഗം അതിവേഗം പടരുകയും ചെടി പെട്ടെന്ന് ഇല കരിഞ്ഞ് പോവുകയും ചെയ്യുന്നു. നിയന്ത്രിക്കാനായി രോഗ ബാധിതവും ഉണങ്ങിയതുമായ ഇലകൾ നീക്കം ചെയ്യുക. രോഗം രൂക്ഷമായ സന്ദർഭങ്ങൾ മാങ്കോസെബ് 3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിച്ച് കൊടുക്കുക.
കാർഷിക വിവര സങ്കേതം