റബ്ബര്‍വിപണനത്തിനും റബ്ബറുത്പന്നനിര്‍മാണത്തിനും റബ്ബര്‍ബോര്‍ഡ് നല്‍കുന്ന വിവിധതരം ലൈസന്‍സുകളെക്കുറിച്ചും അതിനായുള്ള നടപടിക്രമങ്ങളെക്കുറിച്ചും അറിയാന്‍ 2024 സെപ്റ്റംബര്‍ 4 ബുധനാഴ്ച രാവിലെ പത്തുമണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ റബ്ബര്‍ബോര്‍ഡിലെ ലൈസന്‍സിങ്ങ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ വര്‍ഗീസ് പി.എ. മറുപടി പറയും. കോള്‍സെന്‍റര്‍ ഫോണ്‍ നമ്പര്‍ – 0481-2576622.
റബ്ബര്‍ബോര്‍ഡ് നല്‍കുന്ന ലൈസന്‍സുകളെക്കുറിച്ചുള്ള സംശയങ്ങൾ തീർക്കാം
