Menu Close

കാര്‍ഷികസര്‍വകലാശാലയിൽ ഡെപ്യൂട്ടേഷന്‍ നിയമനം

കേരള കാര്‍ഷികസര്‍വകലാശാല എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (സിവില്‍), അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (സിവില്‍), അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (മെക്കാനിക്കല്‍) എന്നീ വിഭാഗങ്ങളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി 2024 ഡിസംബർ 31. വെബ്സൈറ്റ് – www.kau.in