ക്ഷീരവികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പശുയൂണിറ്റ്, വ്യക്തിഗത വാണിജ്യ ഡയറിഫാമുകള്‍ക്കും യുവാക്കള്‍ക്കായുള്ള സ്മാര്‍ട്ട് ഡയറിഫാമുകള്‍ക്കും ക്ഷീരലയം (തോട്ടം മേഖലയിലെ തൊഴിലാളി കുടുംബങ്ങള്‍ക്ക്), ക്ഷീരതീരം (മത്സ്യ/ കയര്‍ മേഖലയിലെ തൊഴിലാളി കുടുംബങ്ങള്‍ക്ക്), കാലിത്തൊഴുത്തുനിര്മ്മാണം, ഡെയറിഫാം ആധുനികവല്‍ക്കരണവും യന്ത്രവല്‍ക്കരണവും, വാണിജ്യാടിസ്ഥാനത്തിലുള്ള ഫാമുകള്‍ എന്നിവയ്ക്കായി ധനസഹായം നല്കുന്നു. താല്പര്യമുള്ളവര്ക്ക് ക്ഷീരശ്രീ പോട്ടല്‍ മുഖേന അപേക്ഷിക്കാവുന്നതാണ്.
യുവാക്കള്‍ക്ക് ക്ഷീരകര്‍ഷകരാകാം
