- വെള്ളരിവർഗ വിളകളിൽ കണ്ടു വരുന്ന മൃദു രോമ പൂപ്പിനു മുൻകരുതലായി സ്യൂഡോമോണസ് ഫ്ലൂറസെൻസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് രണ്ടാഴ്ച ഇടവിട്ട് തളിക്കാവുന്നതാണ്.
- രോഗബാധ കണ്ടുതുടങ്ങിയാൽ മാങ്കോസെബ്ബ് 3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കാവുന്നതാണ്.
- രോഗബാധ രൂക്ഷമായാൽ കർസെയ്‌റ്റ് 3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിച്ചുകൊടുക്കുക.
- രോഗബാധയേറ്റ ഇലകൾ അപ്പപ്പോൾ തന്നെ നശിപ്പിക്കാനും ശ്രദ്ധിക്കുക
(കൃഷി വിജ്ഞാന കേന്ദ്രം കൊല്ലം)
വെള്ളരിവർഗ്ഗ വിളകൾ
